ഇന്നത്തെ പഠനം
|
|
അവതരണം
|
Ameer Kollam
|
വിഷയം
|
നോട്ടിലെ ചരിത്രം
|
ലക്കം
|
26
|
ഹെന്രിക്ക് ഇബ്സൻ
ആധുനിക നാടകത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന നോർവീജിയൻ നാടകകൃത്താണ് ഹെൻറിക് ജൊഹാൻ ഇബ്‌സൻ
19-ആം നൂറ്റാണ്ടിൽ ആധുനിക യഥാർതഥ നാടകങ്ങളുടെ ഉദയത്തിനു കാരണക്കാരനായ ഇദ്ദേഹത്തെ നോർവ്വീജിയൻ എഴുത്തുകാരിൽ ഏറ്റവും പ്രധാനിയായും ലോക നാടകകൃത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടവരിൽ ഒരാളായും കരുതപ്പെടുന്നു.
No comments:
Post a Comment