ഇന്നത്തെ പഠനം
| |
അവതരണം
|
O.K Prakash
|
വിഷയം
|
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
|
ലക്കം
| 8 |
1952ൽ ഇന്ത്യ ഇറക്കിയ Saints and Poets സ്റ്റാമ്പുകളിൽ ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ 12 അണയുടെ സ്റ്റാമ്പു കാണാം. 1913ൽ സാഹിത്യത്തിൽ നോബൽ സമ്മാനം ലഭിച്ച അദ്ദേഹം സാഹിത്യ സംഗീത മേഖലകളിൽ അഗാധ പണ്ഡിതനായിരുന്നു.
1987 ൽ വിയറ്റ്നാം ഇറക്കിയ ടാഗോറിന്റെ സ്റ്റാമ്പിൽ "R0VIN DORA NAT TAG0R0" എന്നാണ് അച്ചടിച്ചിരിക്കുന്നത്. ഇത് ഒരു പക്ഷെ വിയറ്റ്നാം ഉച്ചാരണ പ്രകാരമാകാം.
No comments:
Post a Comment