06/09/2016

05-09-2016- Modern coins- അലുമിനിയം നാണയങ്ങൾ




ഇന്നത്തെ പഠനം
അവതരണം
Rafeeq Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
8


അലുമിനിയം നാണയങ്ങൾ

ആദ്യ അലുമിനിയം നാണയമായി ബ്രിട്ടീഷ് വെസ്റ്റ് ആഫ്രിക്കയുടെ (Currency Union) 1907 ലെ 1/10 പെനി നാണയം

പിന്നീട് പല രാജ്യങ്ങളും അലുമിനിയ നാണയം പുറത്തിറക്കുകയുണ്ടായി. 1964-1999 വരെ ഇന്ത്യാമഹാരാജ്യവും ഈ ശ്രേണിയിലുണ്ടായിരുന്നു. ഇന്നും പല രാജ്യങ്ങളിലും അലുമിനിയം നാണയം നിലനില്ക്കുന്നു. മറ്റു നാണയങ്ങളെ അപേക്ഷിച്ച് ഇവക്ക് ആയുസ്സ് കുറവാണ്. 1908ലെ ചിത്രം മാണ് റഫറൻസിനായി ഉൾപ്പെടുത്തിയിട്ടുള്ളത്.









No comments:

Post a Comment