06/09/2016

01-09-2016- Gandhi stamps- സബർമതി ആശ്രമം




ഇന്നത്തെ പഠനം
അവതരണം
Ummer Farook Calicut
വിഷയം
വിദേശ ഗാന്ധി സ്ററാമ്പുകൾ
ലക്കം
8

(സബർമതി ആശ്രമം)

സബർമതി ആശ്രമം, അല്ലെങ്കിൽ ഗാന്ധി ആശ്രമം ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി എന്ന പ്രാന്തപ്രദേശത്താണ് സ്ഥിതി  ചെയ്യുന്നത്. മഹാത്മാഗാന്ധിയുടെ വാസസ്ഥലങ്ങളിലൊന്നായിരുന്നു ഇവിടം. ഏകദേശം പന്ത്രണ്ടു വർഷത്തോളം അവിടെ തന്റെ ഭാര്യ കസ്തൂർബാ ഗാന്ധി യോടൊപ്പം ജീവിച്ചിരുന്ന അദ്ദേഹം.

Bhutan 1997 ൽ  പുറത്തിറക്കിയ മിനിയേചർ ഷിറ്റ് ചിത്രത്തിൽ കാണാം.





No comments:

Post a Comment