ഇന്നത്തെ പഠനം
| |
അവതരണം
|
BMA കരീം പെരിന്തൽമണ്ണ
|
വിഷയം
|
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
|
ലക്കം
| 1 |
Coins of Frozen series
1947-ല്‍ ഇന്ത്യയുടെ സ്വതന്ത്രലബ്ദിക് ശേഷവും, 1950 ജനുവരി 26-ന് ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമാവുകയും ഇന്ത്യ സ്വന്തമായി നാണയങ്ങള്‍ ഇറക്കുകയും ചെയ്യുന്നത് വരെ, ഒരു താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍, ബ്രിട്ടീഷ് ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണ് ഉപയോഗിച്ചിരുന്നത്.
സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്, നിലവിലുണ്ടായിരുന്ന നാണയങ്ങളിലെ വളരെ മൂല്യം കുറഞ്ഞ 1/2 pice, 1 pie നാണയങ്ങള്‍ പിന്‍വലിക്കുകയും, ബാക്കി നിലവിലുണ്ടായിരുന്ന 1 rupee, 1/2 rupee, 1/4 rupee, 2 Anna, 1 Anna, 1/2 Anna, 1pice എന്നീ നാണയങ്ങള്‍ പ്രചാരത്തില്‍ തുടരുകയും ചെയ്തു. ഈ നാനയങ്ങലെയാണ് "Frozen series" എന്ന് പറയപ്പെടുന്നത്.
നാണയങ്ങളുടെ മൂല്യങ്ങള്‍ ഇപ്രകാരമായിരുന്നു:
1 rupee = 16 Anna
1 Anna. = 4 pice

Frozen series -ലെ നാണയങ്ങള്‍ |
No comments:
Post a Comment