ഇന്നത്തെ പഠനം
| |
അവതരണം
|
അബ്ബാസ് മഞ്ചേരി
|
വിഷയം
|
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
|
ലക്കം
| 46 |
29/04/2019
26/04/2019- തീപ്പെട്ടി ശേഖരണം- എലി
ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 36 |
എലി
കരണ്ടുതീനി വർഗത്തിൽപ്പെട്ട ഒരു സസ്തനി ആണ് എലി. റോഡൻഷ്യ വർഗത്തിലെ മ്യൂറിഡേ കുടുംബത്തിൽപ്പെട്ട റാറ്റസ് ജനുസിലാണ് ഇവ ഉൾപ്പെടുന്നത്. ഏത് പരിസ്ഥിതിയിലും വളരുകയും പെറ്റുപെരുകുകയും ചെയ്യുന്നതിനാൽ എലികൾക്ക് വംശനാശ ഭീഷണി ഇല്ല.
ലോകത്തെമ്പാടുമായി 4000 ഓളം സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ എലികൾ ഉണ്ടാക്കുന്ന നാശങ്ങൾ വളരെയധികമാണ്. കൂടുതലും മനുഷ്യന്റെ സാമിപ്യത്തിൽ ജീവിക്കുന്ന ഇവ കൃഷികൾക്ക് ഉണ്ടാക്കുന്ന നാശവും ഭക്ഷ്യ സാധനങ്ങൾ തിന്നും ഉണ്ടാക്കുന്ന നഷ്ടവും ഭീമമാണ്. പല രോഗങ്ങളുടെയും ഇടനിലക്കാരാണിവർ. എലികളെ നശിപ്പിക്കുന്നത് ഒരു നല്ല ആരോഗ്യസംരക്ഷണ പ്രവർത്തനമാണ്. പക്ഷേ, പ്ലേഗ് വ്യാപനം ഉള്ളപ്പോൾ, ഫുമിഗേഷൻ നടത്തി എലികളെയും എലിചെള്ളിനെയും ഒരുമിച്ചു നശിപ്പിക്കേണ്ടതാണ്.
വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ഇടത്തരം എലിയുടെ ശാസ്ത്രനാമം റാറ്റസ് റാറ്റസ് എന്നാണ്. ഇവയാണ്കറുത്ത എലി ഇതേ പോലെ ഉള്ള തവിട്ടു നിറമുള്ള തവിടൻ എലി ഇന്ന് വീടുകളിൽ സാധാരണമാണ്. നെല്ലെലി, സഹ്യാദ്രി കാട്ടെലി എന്നിവയാണ് ഈ ജനുസിൽ പ്പെടുന്നതും കേരളത്തിൽ കാണപ്പെടുന്നതുമായ മറ്റെലികൾ.
എലികൾ വളരെ വേഗത്തിൽ പെറ്റുപെരുകുന്നു. ഒരു പ്രത്യേക സന്താനോല്പാദനകാലം ഇവയ്ക്കില്ല. ആണ്ടിൽ എല്ലാമാസങ്ങളിലും ഇവ സന്താനോത്പാദനം നടത്തുന്നു. പക്ഷേ മഞ്ഞുകാലത്തു നടക്കുന്ന പ്രസവങ്ങളിൽ കുട്ടികൾ കുറവായിരിക്കും. ഗർഭകാലം 21 ദിവസങ്ങളാണ്. ഒരു പ്രസവത്തിൽ 3 മുതൽ 12 വരെ കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും. പ്രസവം കഴിഞ്ഞ് മണിക്കൂറുകൾക്കകം പെണ്ണെലി സംയൊഗത്തിനു തയ്യാറാകുന്നു. രണ്ടുവയസ്സ് പ്രായം കഴിഞ്ഞാൽ പെണ്ണെലിക്ക് പ്രസവിക്കാനുള്ള കഴിവു നശിക്കും. മൂന്നു വർഷം പ്രയമാകുമ്പോൾ പല്ലുകൾ കൊഴിഞ്ഞ് വാർധക്യലക്ഷണങ്ങൾ പ്രകടമാകുന്നു. എന്റെ ശേഖരണത്തിലെ എലിയുടെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു.....

24-04-2019- ANCIENT INDIAN COINS- Madras Presidency - Regulating Dub
ഇന്നത്തെ പഠനം
| |
അവതരണം
|
Augustine Stephen D'souza
|
വിഷയം
|
ANCIENT INDIAN COINS
|
ലക്കം
| 15 |
British India
Madras Presidency - Regulating Dub
Nowhere in the history of the coinage world was an "adjusting unit" between two monetary systems.
This coin was introduced to adjust the payments made in copper dubs at the presidency when they reckoned in terms of Star Pagoda and Fanams instead of the Rupee.
In the sence, Regulating Dub was not a complete monetary unit in itself and this along with three dubs would make a Fanam.
Another interesting feature of this coin was that English was not used on the narration.
The exchange was
One Rupee = 48 single dubs/24 double dubs
One pagoda = 168 single dubs/84 double dubs
One pagoda = 229 1/2 Regulating dubs
One Pagoda = 42 Fanams
Three single dubs and a regulating dub = One Fanam
Specifics of the coin shown below
Obverse - Honourable company in Urdu
Reverse
Tamil - Idhuvum munu pudu dabbum oru chinna panam
Telugu - Idhini mudu kottha dubbulu nu voka chinna rooka
Translation in English of the both text is " This (coin) and three new dubs make one small Fanam
Metal - Copper
Mint - Madras
Year of issue - 1807 AD
Weight - 7.60 gms
Diameter - 27 mm
19/04/2019- തീപ്പെട്ടി ശേഖരണം- അണ്ണാൻ
ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 35 |
അണ്ണാൻ
സസ്തനികളിൽ കരണ്ടുതീനികളിലെ ഒരു കുടുംബമാണ് അണ്ണാൻ. അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു. ഇതിൽ ഏകദേശം 50 ജനസ്സുകളുണ്ട്. ഓസ്ട്രേലിയ, മഡഗാസ്കർ, തെക്കെ അമേരിക്കയുടെതെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, ഈജിപ്റ്റ് മുതലായ മരുഭൂമികളും ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.
അണ്ണാറക്കണ്ണൻ മലയണ്ണാൻ, ചാമ്പൽ മലയണ്ണാൻ, കുഞ്ഞൻ അണ്ണാൻ, കാട്ടുവരയണ്ണാൻ, പാറാൻ, കുഞ്ഞൻ പാറാൻ എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്നത്. പലതരം അണ്ടിപരിപ്പുകൾ ആണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകൾ കൊണ്ട് അണ്ടിയുടെ തോടുകൾ കരണ്ടുതുരന്നാണ് പരിപ്പുകൾ ശേഖരിക്കുന്നത്. ഇവ സമൃദ്ധിയുടെ കാലങ്ങളിൽ ഇവ ഭക്ഷണ പദാർഥങ്ങൾ ശേഖരിച്ച് പഞ്ഞമാസത്തേക്കുവേണ്ടി സൂക്ഷിക്കുന്നു. കവിൾസഞ്ചിയിൽ ശേഖരിക്കുന്ന ആഹാരപദാർഥങ്ങൾ കൊണ്ടുപോയി കൂടുകളിൽ സൂക്ഷിച്ചുവയ്ക്കുന്നു.
വടക്കൻ അമേരിക്കയിലെ ചാരനിറമുള്ള അണ്ണാൻ വിള്ളലുകളിലും മണ്ണിനടിയിലും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പിന്നീട് ചിലപ്പോൾ അതു കുഴിച്ചെടുത്തു ഭക്ഷിക്കുമെങ്കിലും മിക്കപ്പോഴും മറക്കപ്പെടുന്നതിനാൽ ഇവ അനുകൂലകാലാവസ്ഥയിൽ മുളച്ച് ചെടികളാകുന്നു. ഇങ്ങനെ 'പൂഴ്ത്തിവയ്പി'ലൂടെ ഇത്തരം അണ്ണാൻ വിത്തുവിതരണത്തെ സഹായിക്കുന്നു. ചിത്രം വരക്കാൻ ഉപയോഗിക്കുന്ന ബ്രഷും അണ്ണാന്റെ രോമംകൊണ്ടുണ്ടാക്കാറുണ്ട്.
എന്റെ ശേഖരണത്തിലെ അണ്ണാന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.
17-04-2019- ANCIENT INDIAN COINS- Mughal Empire Mohammed Kam Baksh
ഇന്നത്തെ പഠനം
| |
അവതരണം
|
Augustine Stephen D'souza
|
വിഷയം
|
ANCIENT INDIAN COINS
|
ലക്കം
| 14 |
Mughal Empire
Mohammed Kam Baksh
Fifth son of Aurangazeb and one of the lesser known rulers of the empire.
He was the king of Bijapur and ruled for less than two years.
Kam Baksh also known as Shehzada of Mughal Empire.
Specifics of the coin shown below
Ruler - Mohamed Kam Baksh
Years of rule - 1707 - 1708 AH
Issued - regnal year 2
Denomination - Rupee
Weight - 11.44 gms
Mint - Hyderabad
Mint epithet - Dar al - Jihad
12/04/2019- തീപ്പെട്ടി ശേഖരണം- മാരുതി കാർ
ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 34 |
മാരുതി കാർ
ഇന്ത്യയിലെ പൊതുമേഖലയിലുള്ള ഒരു വാഹന നിർമ്മാണ സ്ഥാപനമാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച കമ്പനിയുടെ സർക്കാർ ഓഹരികൾ 2007-ൽ വിറ്റഴിച്ചതോടെയാണ് കമ്പനി പ്രസ്തുതനാമം സ്വീകരിച്ചത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വാഹന ഉല്പാദകരാണ് മാരുതി സുസുക്കി. ഈ സ്ഥാപനത്തിന്റെ ഭൂരിപക്ഷം മൂലധനപങ്കും ഇപ്പോൾ ജപ്പാനിലെ സുസൂകി മോട്ടോർ കോർപ്പറേഷന്റെ അധീനതയിലാണ്. വൻതോതിൽ നിർമ്മിക്കുകയും പത്തുലക്ഷത്തിലേറെ കാറുകൾ വിൽക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്.
ഇന്ത്യയിൽ ഒരു മോട്ടോർ വാഹന വിപ്ലവം കൊണ്ടുവന്നതിൽ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ പങ്ക് വലുതാണ്. ഡൽഹി മുഖ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന് ഗുർഗോനിലും മനേസാറിലുമായി രണ്ട് നിർമ്മാണ പ്ലാന്റാണ് ഉള്ളത്. വർഷത്തിൽ ഏഴ് ലക്ഷം കാറുകൾ നിർമ്മിക്കാൻ തക്ക ശേഷിയുള്ളതാണ് ഗുർഗോൺ പ്ലാന്റ്. മനേസാറിൽ മൂന്ന് ലക്ഷം കാറുകളും നിർമ്മിക്കാൻ ശേഷിയുണ്ട്. രണ്ട് പ്ലാന്റിലും കൂടി വർഷത്തിൽ പത്തുലക്ഷം കാറുകൾ നിർമ്മിക്കുന്നു.
ജപ്പാനിലെസുസുക്കി മോട്ടോർസ് കമ്പനിയും ഭാരത സർക്കാരും തമ്മിലുള്ള ഒരു സംയുക്ത സംരഭമായാണ് ആദ്യ കാർ ഇറങ്ങിയത്. 1983 ൽ പുറത്തിറങ്ങിയ 800 കാറിൽ ഉണ്ടായിരുന്നത് 796 cc എൻജിൻ ആണ്. ആദ്യകാലങ്ങളിൽ കാറിന്റെ മിക്ക ഭാഗങ്ങളും വികസിത രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ദിര ഗാന്ധി യുടെ മകനായ സഞ്ചയ് ഗാന്ധിയാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ഭാരത വാഹന വ്യവസായ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു ഇത്.
കാറുകൾ ബുക്ക് ചെയ്ത് മൂന്നു വർഷക്കാല കാത്തിരിപ്പിനു ശേഷം 1983 ഡിസംബർ 14-ന് പദ്ധതികൾക്ക് തുടക്കമിട്ട സഞ്ജയ് ഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ത്യൻ എയർലൈൻസ് ജീവനക്കാരൻ ഹർപാൽ സിങിന് കാർ നൽകി ആദ്യവിൽപ്പന നടത്തി.
എന്റെ ശേഖരണത്തിൽ നിന്നും മാരുതി കാറിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു.

09-04-2019- ANCIENT INDIAN COINS- Satavahanas
ഇന്നത്തെ പഠനം
| |
അവതരണം
|
Augustine Stephen D'souza
|
വിഷയം
|
ANCIENT INDIAN COINS
|
ലക്കം
| 13 |
Satavahanas
Satavahanas were the first of the major dynasties of Andhra that ruled a huge part of Deccan from the second century BC into the third century AD.
The dynasty was based from Dharanikota (Amaravati) in Andhra Pradesh and Junnar (Pune) and Prathistan (Paithan) in Maharashtra, the first and third being their capital cities at different times.
The satavahanas declared independence after the death of Asoka (232 BC), as the Mauryan Empire began to weaken.
They ruled a large empire that withstood the onslaughts from the Central Asia of the Scythian invaders and successfully protecting peninsular and central India.
One of the most interesting aspects of the Satavahana portraits on the coins is that the king's matrilinear line.
Specifics of the coin shown below
Ruler - Vasishtiputra Siva Sri Pulamavi (120 - 135 AD)
Metal - Silver
Denomination - Drachm
Weight - 2.20 gms
Obverse - Bust of the king facing right, (the headgear, sideburns and moustache are noteworthy).Prakrit Brahmi legend 'Rajnavasatiputhasa Siva Sri Pulamavisa' around the coin.
Reverse - Chaitya, Ujjain symbols, moon and river. Southern Brahmi/Telugu legend 'Arahanaku Vahitti Makanaku Tiva Tiru Pudmavika' inscribed around.
Subscribe to:
Posts (Atom)