25/04/2017

07-04-2017- വിദേശ കറൻസി പരിചയം- ജിബൂട്ടി



ഇന്നത്തെ പഠനം
അവതരണം
ജൻസൺ പൗവത്ത് തോമസ്
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
41



ജിബൂട്ടി (Djibouti)



ആഫ്രിക്കയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു രാഷ്‌ട്രം. ഫ്രാൻസിന്റെ കോളനി ആയിരുന്നു. 1977 ജൂൺ 26ന് സ്വാതന്ത്ര്യം നേടി. ജിബൂട്ടി സിറ്റി (Djibouty City) ആണ് തലസ്ഥാനം. സോമാലിയൻ, ഫ്രഞ്ച് എന്നിവയാണ് ഭാഷകൾ. ഫ്രാങ്ക് (Franc)  ആണ് കറൻസി.

ഫ്രാങ്ക്
കോഡ്         : DJF
ചിഹ്നം          : Fdj
1 DJF           : 100 Centime
1 DJF           : 0.36 INR
കേന്ദ്രബാങ്ക് : ജിബൂട്ടി ബാങ്ക്
                        നാഷണൽ
                        സെൻട്രൽ ബാങ്ക് ഓഫ്
                       ജിബൂട്ടി (ഇപ്പോൾ )

ചിത്രം (നോട്ട് ) : 500 ഫ്രാങ്ക് (1988)
നാണയം           :100 ഫ്രാങ്ക് (1977)


No comments:

Post a Comment