ഇന്നത്തെ പഠനം
|
|
അവതരണം
|
Rasheed Chungathara
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
|
16
|
ഒറ്റല്‍
ഇന്ന് പരിചയപ്പെടുന്നുത് ഒറ്റല്‍ ആണ്. ഒറ്റല്‍ മത്സ്യബന്ധനത്തിന് ഉപയോഗോക്കുന്ന ഒരു ഉപകരണമാണ്. വയല്‍, പുഴ, തോട് എന്നിവിടങ്ങളില്‍ നിന്ന് മത്സ്യം പിടിക്കാനാനിത് ഉപയോഗോക്കുന്നത്. മത്സ്യത്തിന് തീറ്റ ഇട്ട് കൊടുത്ത് അവയുടെ മുകളില്‍ ഈ കൂട് ചിത്രത്തില്‍ കാണുന്നത് പോലെ കമഴ്ത്തി മുകളിലുള്ള ഭാഗത്ത് കൂടി കയ്യിട്ടാണ് മത്സ്യത്തെ പിടിക്കുന്നത്.
No comments:
Post a Comment