ഇന്നത്തെ പഠനം
|
|
അവതരണം
|
Rasheed Chungathara
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
|
17
|
മഷി ഗുളിക
ഇന്ന് പരിചയപ്പെടുത്തുന്നത് മഷി ഗുളിക. നാല്‍പ്പത്- നാല്‍പത്തഞ്ച് വര്‍ഷം മുന്‍പ് വരെ ഉപയോഗത്തിലുണ്ടായിരുന്ന വസ്തുവാണിത്. മഷിപ്പേനകളില്‍ മഷി ആയി ഉപയോഗിച്ചിരുന്ന വസ്തുവാണിത്. ഈ ഗുളിക സാധാരണ പച്ചവെള്ളത്തിലോ തിളപ്പിച്ച വെള്ളത്തിലോ ലയിപ്പിച്ച ശേഷം കോട്ടന്‍ തുണിയില്‍ അരിച്ചെടുത്ത് പേനയില്‍ ഒഴിച്ചാണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്.
No comments:
Post a Comment