ഇന്നത്തെ പഠനം
| |
അവതരണം
|
ലത്തീഫ് പൊന്നാനി
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 18 |
മാനുവൽ അക്യുവ റോക്സസ്
ജനനം: 1 ജനുവരി 1892.
കാപ്പിസ് (ഇപ്പോൾ റോക്സസ് നഗരം), കാപ്പിസ് പ്രവിശ്യ, ഫിലിപ്പീൻസ് ക്യാപ്റ്റൻസി ജനറൽ
മരണം: 15 ഏപ്രിൽ 1948.
ക്ലാർക്ക് എയർ ബേസ്, ഫിലിപ്പൈൻസ്.
ഫിലിപ്പീൻസിന്‍റെ അഞ്ചാമത്തെ രാഷ്ട്രപതിയായിരുന്നു മാനുവൽ അക്യുവ റോക്സസ്. 1946 മേയ് 28 മുതൽ ഫിലിപ്പീൻസ് ഭരണകൂടത്തിന്‍റെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറിയശേഷം സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്‍റെ ആദ്യ പ്രസിഡന്‍റായ വെക്തികൂടിയാണ് മാനുവൽ റോക്സസ്. 1917 മുതൽ അദ്ദേഹം കാപിസ് മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. 1919 മുതൽ 1922 വരെ ഇദ്ദേഹം പ്രവിശ്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണ്ണറായിരുന്നു.1922-ൽ ഫിലിപ്പൈൻ പ്രവിശ്യാ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടവെക്തികൂടിയാണ് റോക്സസ്. തുടർച്ചയായി പന്ത്രണ്ടാം വർഷവും സഭയുടെ സ്പീക്കറായിരുന്നു അദ്ദേഹം. 1934 മുതൽ 1935 വരെ ഭരണഘടനാ കൺവെൻഷനിൽ അംഗമായ അദ്ദേഹം, ധനകാര്യ സെക്രട്ടറി, നാഷണൽ ഇക്കണോമിക് കൌൺസിലിന്‍റെ ചെയർമാൻ, ദേശീയ വികസന കമ്പനി ചെയർമാൻ, അനേകം ഗവൺമെന്‍റ്, കോർപ്പറേഷനുകളിലും, ഏജൻസികളിലും, പ്രവര്‍ത്തിച്ചവെക്തിയാണ് മാനുവൽ റോക്സസ്. 1948ല്‍ ഹൃദയാഘാതത്തെ തുടർന്നാണ് റോക്സസ് മരിച്ചത്.
മാനുവൽ അക്യുവ റോക്സസ്നെ ആദരിച്ചുകൊണ്ട് ഫിലിപ്പൈന്‍സ് പുറത്തിറക്കിയ നൂര്‍ പിസോ.

No comments:
Post a Comment