ഇന്നത്തെ പഠനം
| |
അവതരണം
|
ലത്തീഫ് പൊന്നാനി
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 34 |
ഹസ്സൻ ഗുൽഡ് ആപ്റ്റിഡോൺ
ജനനം: 15 ഒക്ടോബര്‍ 1916.
ലുഗായ, ബ്രിട്ടീഷ് സൊമാലിയിലാൻഡ്.
മരണം: 21 നവംബർ 2006. ടിജിബൗട്ടി.
1977 മുതൽ 1999 വരെ ടിജിബൗട്ടിയുടെ ആദ്യ പ്രസിഡന്‍റ് ആയിരുന്നു ഹസ്സൻ ഗുൽഡ് ആപ്റ്റിഡോൺ. സോമാലിയയിലെ ലഗായ ജില്ലയിൽ ഗരീസ എന്ന ഒരു ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ടിജിബൗട്ടിയുടെ പോരാട്ടത്തിൽ ഒരു പ്രധാന പങ്ക് വഹിച്ച വെക്തികൂടിയാണ് ഹസ്സൻ ഗുൽഡ്. 1958 മുതൽ 1959 വരെ ഗവൺമെന്‍റ് കൌൺസിലിന്‍റെ ഉപരാഷ്ട്രപതികൂടിയായിരുന്നു ഇദ്ദേഹം. ഫ്രഞ്ച് നാഷണൽ അസ്സോസിയേഷനിൽ 1959-1962, ഫ്രഞ്ച് സെനറ്റ് 1952-1958 എന്നീ വർഷങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963 മുതൽ 1967 വരെ അലി ആരഫ് ബൂർഹന്‍റെ നേതൃത്വത്തിൽ ഒരു സർക്കാറിൽ വിദ്യാഭ്യാസ മന്ത്രിയായും, 1960 കളിൽ ഡെമോക്രാറ്റിക് യൂണിയൻ ഇസയെ നയിച്ച വെക്തിയുംകൂടിയാണ് ഹസ്സൻ ഗുൽഡ് ആപ്റ്റിഡോൺ. പിന്നീട് 1977 മേയ് 1977 നും ജൂലൈ 1977 നും ഇടയിൽ പ്രധാനമന്ത്രിയാവുകയും ച്യ്തു.

No comments:
Post a Comment