ഇന്നത്തെ പഠനം
| |
അവതരണം
|
Ameer Kollam
|
വിഷയം
|
നോട്ടിലെ ചരിത്രം
|
ലക്കം
| 21 |
പെഡ്രോ അൽവാരിസ് കബ്രാൾ
ബ്രസീൽ കണ്ടെത്തിയ പോൽച്ചുഗീസ് നാവികനായ പെഡ്രോ അൽവാരിസ് കബ്രാൾ. 1500ൽ കോഴിക്കോടെത്തിയ അദ്ദേഹത്തിന്റെ ലക്ഷ്യം പൌരസ്ത്യ വ്യാപാരമാകെ കയ്യിലൊതുക്കുക എന്നതായിരുന്നു. കോഴിക്കോട് തുറമുഖത്തൊരു ഗുഡ് ഷെഡ് നിർമ്മിക്കുക മാത്രമല്ല കോഴിക്കോടൊരു ഫാക്ടറിയും അദ്ദേഹം സ്ഥാപിച്ചു. കേരളത്തിലാകെ മേധാവിത്വം സ്ഥാപിച്ച് 1510ൽ അദ്ദേഹം പോർച്ചുഗലിലേക്ക് മടങ്ങി.
No comments:
Post a Comment