ഇന്നത്തെ പഠനം
| |
അവതരണം
|
Ashwin Ramesh
|
വിഷയം
|
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ്
|
ലക്കം
| 22 |
Saree (സാരി)
സാരി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു സ്ത്രി വസ്ത്രമാണ്. അഞ്ച് മുതൽ ഒമ്പത് യാർഡുകൾ ( 4.5 മുതൽ 8 മീറ്റർ) നീളവും, 2 മുതൽ 4 അടി വരെ (1.20 മീറ്റർ 60 സെ.മീ) വീതിയും ഉണ്ടാവുന്ന ഇവ ശരീരത്തിൽ ചുറ്റിയാണ് അണിയുന്നത്.
1977 ൽ സുറിനാം പുറത്തിറക്കിയ സാരിയുടെ ചിത്രമടങ്ങിയ സ്റ്റാമ്പ് സീരീസിന്റെ ഫസ്റ്റ്-ഡേ-കവർ ചിത്രത്തിൽ കാണാം.
No comments:
Post a Comment