ഇന്നത്തെ പഠനം
| |
അവതരണം
|
മുഹമ്മദ് റഷീദ് ചുങ്കത്തറ
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
| 15 |
ടൈമ്പീസ് പെട്ടി
ഇന്ന് പരിചയപ്പെടുത്തുന്നത് ടൈമ്പീസ് പെട്ടിയാണ്. ടൈമ്പീസുകള്‍ സൂക്ഷിക്കുവാനാണ് ഇത്തരം പെട്ടികള്‍ ഉപയോഗിച്ചിരുന്നത്. മുകാലങ്ങളില്‍ വളരെ അപൂര്‍വ്വ വസ്തുക്കളില്‍ പെട്ട വില കൂടിയ ഒരു വസ്തുവായിരുന്നു ടൈമ്പീസും. അതിനാല്‍ തന്നെ സുരക്ഷയോട് കൂടി ഉപയോഗിക്കുന്നതിനായി പെട്ടിയുടെ ഒരു വശത്ത് പൂട്ടിട്ട് പൂട്ടാവുന്ന അടപ്പോട് കൂടിയ ഈ പെട്ടി സമയം നോക്കുന്നതിനുള്ള സൗകര്യാര്‍ത്ഥം ഗ്ലാസ് ഘടിപ്പിച്ചതുമാണ്.ഇത്തരം പെട്ടികള്‍ ഭിത്തിയില്‍ ആണിയടിച്ച് ഉറപ്പിക്കാറാണ്.
No comments:
Post a Comment