ഇന്നത്തെ പഠനം
| |
അവതരണം
|
Ameer Kollam
|
വിഷയം
|
നോട്ടിലെ ചരിത്രം
|
ലക്കം
| 24 |
അഡോൾഫ് സാക്സ്
ജനനം= 1814 -ബെൽജിയം
1846= സാക്സഫോൺ നിർമ്മിച്ചു.
മരണം= 1894..
ആധുനിക സംഗീതത്തിലെ ഒരു സുപ്രധാന സംഗീത ഉപകരണമായ സാക്സഫോൺ കണ്ടെത്തിയ ബെൽജിയം സംഗീതഞ്ജൻ. ഈ സംഗീതോപകരണം അദ്ദേഹത്തിൻടെ പേരില്‍ അറിയപ്പെടുന്നു.
അഡോൾഫ് സാക്സും അദ്ദേഹത്തിൻറ്റെ കണ്ടെത്തലായ സാക്സഫോണും മറ്റ് അനുബന്ധ വസ്തുതകളും ആലേഖനം ചെയ്ത 200 ബെൽജിയൻ കറൻസി(1995)
No comments:
Post a Comment