ഇന്നത്തെ പഠനം
| |
അവതരണം
|
Ameer Kollam
|
വിഷയം
|
നോട്ടിലെ ചരിത്രം
|
ലക്കം
| 23 |
കാൾ ലാൻഡ്സ്റ്റൈനർ
- എ, ബി, ഒ എന്നീ രക്തഗ്രൂപ്പുകൾ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ ലാൻഡ്സ്റ്റൈനർ.
- ജനനം= 1868 മരണം=1943.
- 1930 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
കാൾ ലാൻഡ്സ്റ്റൈനറിൻടെ ചിത്രം ആലേഖനം ചെയ്ത Austrian 1000 Shilling. അദ്ദേഹം കണ്ടെത്തിയ A, B, O എന്നീ രക്ത ഗ്രൂപ്പുകളെ അനുസ്മരിച്ച് അവയുടെ പേരും അനുബന്ധ ഗവേഷണ വസ്തുതകളും നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്നു.
No comments:
Post a Comment