ഇന്നത്തെ പഠനം
| |
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
| 5 |
ചെണ്ടക്കപ്പി
ഇന്ന് കാണുന്ന ഇരുമ്പ് കപ്പിയുടെ ബദലായി പഴയ കാലങ്ങളില്‍ കിണറുകളില്‍ നിന്നും വെള്ളം കോരിയെടുക്കാന്‍ മരത്തില്‍ നിര്‍മ്മിച്ച ഒരു ഉപകരണം(സംവിധാനം) ആണ് ചെണ്ടകപ്പി. ഇതിന്‍റെ വൃത്തത്തിന് വ്യാസം കൂടുതല്‍ ഉള്ളത് കൊണ്ട് വെള്ളം കോരുന്ന ആള്‍ക്ക് കയ്യിന് വെള്ളത്തിന്റെ ഭാരക്കുറവ് അനുഭവപ്പെടുന്ന ഒരു പ്രത്യേകതയും ഈ സംവിധാനത്തില്‍ ഉണ്ട്.
No comments:
Post a Comment