ഇന്നത്തെ പഠനം
| |
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
| 6 |
അടച്ചുറ്റി/ അടപലക
ഇന്നത്തെ പുരാവസ്തു പരിചയപ്പെടുത്തലില്‍ പരിചയപ്പെടുത്തുന്നത് ഒരു പഴയ കാല ഗ്രഹോപകരണം അടച്ചുറ്റി. പഴക്കാലത്ത് മൺകലങ്ങളിൽ വെന്ത് പാകമായ കഞ്ഞിയില്‍ നിന്ന് ചോര്‍ ഊറ്റിയെടുക്കാന്‍ കഞ്ഞികലത്തിെന്‍റെ മുകളിൽ അടപ്പിന് ബദലായി ഫോട്ടോയിൽ കാണുന്ന പോലെ ആകൃതിയിലുള്ള പലക ഉപയോഗിച്ചിരുന്നു. ഇതിനെയാണ് അടച്ചൂറ്റി എന്ന് പറയുന്നത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരം അയനി പിലാവ്.
No comments:
Post a Comment