22-04-2018- പുരാവസ്തു പരിചയം- ചെല്ലപ്പെട്ടി
ഇന്നത്തെ പഠനം
|
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
| 8 |
ചെല്ലപ്പെട്ടി
പഴയ കാലത്ത് വെറ്റില മുറുക്കുന്നതിനാവശ്യമായ വെറ്റില, ചുണ്ണാമ്പ്, പുകയില എന്നിവ സൂക്ഷിക്കാനുപയോഗിച്ചിരുന്ന ചതുരാകൃതിയിലുള്ള പിച്ചള ലോഹത്തില്‍ നിര്‍മ്മിതമായ പെട്ടിയാണിത്. ഇതിനെയാണ് ചെല്ലപെട്ടി എന്ന് വിളിക്കുന്നത്. ഇതിനെ നാട്ടുഭാഷയില്‍ മുറുക്കാന്‍ ചെല്ലം എന്നും മുറുക്കാന്‍ പെട്ടി എന്നും പറയപ്പെടുന്നു.
No comments:
Post a Comment