ഇന്നത്തെ പഠനം
| |
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
| 10 |
മഷി ഗുളിക
ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് മഷി ഗുളിക. താഴെ ഫോട്ടോയില്‍ കാണുന്നതാണ് മഷി ഗുളിക. പഴയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നിബ്ബ് പേനകളില്‍ മഷി ആയിട്ട് ഉപയോഗിക്കാന്‍ വേണ്ടി മഷി ഗുളിക രൂപത്തില്‍ ചുവപ്പ്, കറുപ്പ്, നീല എന്നീ നിറങ്ങളില്‍ മാര്‍ക്കറ്റില്‍ ലഭിച്ചിരുന്നു. ഈ മഷി ഗുളിക വെള്ളത്തിലിട്ട് നേര്‍പ്പിച്ചാണ് നിബ്ബ് പേനകളില്‍ മഷി ആയിട്ട് ഉപയോഗിച്ചിരുന്നത്.
No comments:
Post a Comment