21-05-2018- പുരാവസ്തു പരിചയം- ചക്രപ്പലക
ഇന്നത്തെ പഠനം
|
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
| 12 |
ചക്രപ്പലക
ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് ചക്രപ്പലക. കാശ്, ചക്രം, പണം, ശംഖ്, അണ എന്നിവയായിരുന്നു തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന് കീഴിലുള്ള നാണയങ്ങള്‍. ഇവയില്‍ ചക്രം എന്ന നാണയങ്ങള്‍ എണ്ണിതിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്ന പലകയില്‍ തീര്‍ത്ത ഉപകരണമാണ് ചക്രപ്പലക.
No comments:
Post a Comment