ഇന്നത്തെ പഠനം
| |
അവതരണം
|
ലത്തീഫ് പൊന്നാനി
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 13 |
മുഅമ്മർ അൽ ഖദ്ദാഫി
ജനനം: 7 ജൂൺ 1942.
സേർട്ട്, ഇറ്റാലിയൻ ലിബിയ.
മരണം: 20 ഒക്ടോബർ 2011.
സിർത്ത്.
ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്നു കേണൽ ഖദ്ദാഫി എന്ന മുഅമ്മര്‍ അൽ-ഖദ്ദാഫി.1951-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ലിബിയയിലെ രാജാവായിരുന്നു ഖദ്ദാഫി. ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളിൽ പഠിച്ച ഖദ്ദാഫി ലിബിയൻ സൈന്യത്തിലെ കേണലായി പ്രവർത്തനമാരംഭിച്ചു.
തന്‍റെ ഇരുപത്തിയേഴാം വയസ്സില്‍ ഇദ്രീസിനെതിരെ പട്ടാളവിപ്ലവം നടത്തി 1969-ൽ ലിബിയയുടെ അധികാരം പിടിച്ചെടുത്തവെക്തിയാണ് ഖദ്ദാഫി. ഖദ്ദാഫിയുടെ ഭരണകാലഘട്ടത്തിലാണ് ഗ്രീസിന്‍റെയും റോമിന്‍റെയും തുർക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ലിബിയ അഭിവൃദ്ധി പ്രാപിച്ചത്. പിന്നീട് 42 വർഷക്കാലമാണ് ഇദ്ദേഹം ലിബിയയെ അടക്കി ഭരിച്ചിരുന്നത്. സഫാരി സ്യൂട്ടുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ഖദ്ദാഫി സ്വയം ബുദ്ധിജീവിയും തത്ത്വജ്ഞാനിയുമായി കരുതിയിരുന്നു. 1980 മുതൽ വനിതാ ഗാർഡുകളായ ആമസോണിയൻ ഗാർഡ്‌സിനൊപ്പം മാത്രമാണ് ഖദ്ദാഫി പുറത്തിറങ്ങിയിരുന്നത്. അമേരിക്കയുമായി സ്ഥിരമായി ഇടഞ്ഞിരുന്നു കാരണത്താൽ ഖദ്ദാഫി ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട വെക്തിയായിരുന്നു. ഒടുവിൽ ഖദ്ദാഫിയുടെ ജനദ്രോഹപരമായ നടപടികളാൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിൽ അദ്ദേഹം പ്രക്ഷോഭകരാൽ വെടിയേറ്റു മരിച്ചു.

മുഅമ്മർ അൽ ഖദ്ദാഫിയെ ആദരിച്ചുകൊണ്ട് ലിബിയ പുറത്തിറക്കിയ ഒരു ദിനാര്‍ നോട്ട്.
No comments:
Post a Comment