ഇന്നത്തെ പഠനം
| |
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
| 13 |
ഗിര്‍ബ്ബ
ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് ഗിര്‍ബ്ബ. കുടിവെള്ളം ശേഖരിക്കുവാനും കൂടെ കൊണ്ട് നടക്കുവാനും വേണ്ടി പഴയകാലത്ത് അറേബ്യന്‍ പ്രദേശങ്ങളിലും ആഫ്രിക്കയിലെ ചില മരുപ്രദേശങ്ങളിലും ബദവികളും ആട്ടിടയന്മാരും മറ്റും ഉപയോഗിച്ചിരുന്നതാണ് ഇത്. ആടിന്‍റെ തോല്‍ ഊറക്കിട്ട് ഉണക്കിയെടുത്ത് തുന്നി ഒരു സഞ്ചിപോലെയാക്കിയാണിവ നിര്‍മ്മിക്കുന്നത്.
No comments:
Post a Comment