ഇന്നത്തെ പഠനം
| |
അവതരണം
|
അബ്ദുൽ റഹീം കരിഞ്ചാപ്പാടി
|
വിഷയം
|
എൻ്റെ ചരിത്രാന്വേഷണ യാത്രകൾ
|
ലക്കം
| 01 |
സ്വിറ്റ്‌സർലണ്ടിൽ ഉപയോഗിക്കുന്ന സ്വിസ് ഫ്രാങ്കിനെക്കുറിച്ച്
അബ്ദുൽ റഹീം കരിഞ്ചാപ്പാടിയെ കുറിച്ച്:
പതിനാലു വർഷക്കാലമായി സൗദിയിൽ. നിലവിൽ നോക്കിയ അൽ സൗദിയ എന്ന സ്ഥാപനത്തിൽ സീനിയർ കോമ്പൻസേഷൻ & ബെനെഫിറ്റ്‌സ് മാനേജരായി ജോലി ചെയ്യുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തപാൽ സ്റ്റാമ്പിൽ കൗതുകം തോന്നി ശേഖരിച്ച് തുടങ്ങി. പിന്നീട് തീപ്പെട്ടിക്കൂട്, സോപ്പ്കവർ എന്നിവയും. പ്രവാസിയായതോടെയാണ് നാണയം, കറൻസികളിലേക്ക് ചുവടു മാറ്റിയത്. ഇതിനകം നൂറ്റിഅമ്പതോളം രാജ്യങ്ങളുടെ വസ്തുക്കൾ ശേഖരിച്ചുകഴിഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അബ്ദുറഹീം ഒരു സഞ്ചാരപ്രിയനും കൂടിയാണ്. ചരിത്രാന്വേഷണ യാത്രകളിൽ താന്‍കണ്ട ദൃശ്യങ്ങൾ തന്മയത്വത്തോടെ വിവരിച്ച് മറ്റുള്ളവരിലേക്ക് എത്തിക്കലാണ് ഹരം.
My Travel and Collections എന്ന യുടൂബ് ചാനലും ഉണ്ട്.
No comments:
Post a Comment