ഇന്നത്തെ പഠനം
| |
അവതരണം
|
Ummer Farook - Calicut
|
വിഷയം
|
വിദേശ ഗാന്ധിസ്ററാമ്പുകൾ
|
ലക്കം
| 17 |
Half - Naked Fakir
(അർദ്ധ നഗ്നനായ ഫക്കീർ)
മഹാത്മാധിയുടെ ലളിതമായ വസ്ത്രധാരണ രീതി കണ്ടിട്ട്, വിൻസ്റ്റൺ ചർച്ചിൽ ഗാന്ധിജിയെ 'അർദ്ധ നഗ്നനായ ഫക്കീർ' എന്ന് പരാമർശിച്ചിരിന്നു. ഈ പദപ്രയോഗം ഗാന്ധിയും സമൂഹവും ഒരു പ്രശംസ ആയിട്ടാണ് കണക്കാക്കിയത്.
PANAMA 1971 ൽ പുറത്തിറക്കിയ ഗാന്ധിയുടെ ലളിതമായ വസ്ത്രരീതി ചിത്രമടങ്ങിയ STAMP ചിത്രത്തിൽ കാണാം.
No comments:
Post a Comment