ഇന്നത്തെ പഠനം
| |
അവതരണം
|
Ummer Farook - Calicut
|
വിഷയം
|
വിദേശ ഗാന്ധിസ്ററാമ്പുകൾ
|
ലക്കം
| 19 |
Gandhi and the Child (ഗാന്ധിജിയും കുട്ടിയും)
ദണ്ഡി യാത്ര യുടെ ഇടയിൽ, യാത്ര നയിച്ചിരുന്ന ഗാന്ധിജിയെ മറികടന്ന്, അദ്ദേഹത്തിന്റെ വടി പിടിച്ച് ഓടുന്ന കുട്ടിയുടെ ഈ ചിത്രം ലോക മാധ്യമത്തിന്റെ ശ്രദ്ദ പിടിച്ചുപറ്റിയ ഒന്നായിരുന്നു.
Antigua Barbuda 1998 ൽ പുറത്തിറക്കിയ ഗാന്ധിജിയുടെ വടി പിടിച്ച് ഓടുന്ന കുട്ടിയുടെ ചിത്രമടങ്ങിയ Miniature Sheet ചിത്രത്തിൽ കാണാം.
No comments:
Post a Comment