26/11/2016

05-11-2016- ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ-17



ഇന്നത്തെ പഠനം
അവതരണം
O.K Prakash
വിഷയം
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
ലക്കം
17



ഇന്ത്യൻ സ്റ്റാമ്പുകളിൽ വരുന്ന ആദ്യ സംഗീത വിദ്വാൻ ത്യാഗരാജ മിയാണ്. കർണ്ണാടക സംഗീത ഗുരുവായ ത്യാഗരാജൻ ധാരാളം കീർത്തനങ്ങൾ  രചിച്ചിട്ടുണ്ട്.




വേണ്ടും വിധം സ്റ്റാമ്പ് ഒട്ടിക്കാത്ത എഴുത്തുകളിൽ തപാൽ കൂലി (P0STAGE DUE) ഈടാക്കുന്നു. P0STAGE DUEവിനായി വിവിധ രാജ്യങ്ങൾ സ്റ്റാമ്പുകൾ ഇറക്കിയിട്ടുണ്ട്. ഷാങ്ങ് ഹായ് മുനിസിപാലിറ്റിയിലെ ഒരു P0STAGE DUE STAMP മുകളിൽ ചേർക്കുന്നു.




No comments:

Post a Comment