ഇന്നത്തെ പഠനം
| |
അവതരണം
|
Rafeek Babu
|
വിഷയം
|
ആധുനിക കറൻസി-നാണയങ്ങൾ
|
ലക്കം
| 11 |
പതിനാറ് വർഷത്തിലേറെ ഇന്ത്യയെ നയിച്ച നേതാവിൻ്റെ വേർപാടിന് ആറ് മാസം തികയുമ്പോൾ അദ്ധേഹത്തിൻ്റെ ചിത്രം ആലേഖനം ചെയ്ത് നാണയങ്ങൾ ഇറക്കി രാജ്യം ആദരവ് പ്രകടിപ്പിച്ചു. ആ ആദരണീയ വ്യക്തിത്വമാണ് ജവഹർലാൽ നെഹ്‌റു.
ഒരു രൂപ, അൻപത് പൈസ എന്നീ നാണയങ്ങൾ ജനറലായും പ്രൂഫ്സെറ്റുകളായും പുറത്തിറക്കിയത് 1964 നവംബർ 14 നായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സ്മാരക നാണയങ്ങൾ (Commemorative Coin) ആയാണ് ഇവ അറിയപ്പെടുന്നത്.
No comments:
Post a Comment