ഇന്നത്തെ പഠനം
| |
അവതരണം
|
Ashwin Ramesh
|
വിഷയം
|
ലോകത്തിലെ പത്രവർത്തമാനങ്ങൾ
|
ലക്കം
| 21 |
Lankesh Patrike & RBP Lankesh (Ranjang,Bodhane,Prachodane)
[ലങ്കേഷ് പത്രികേ & ആർ.ബി.പി ലങ്കേഷ് (രഞ്ജങ്, ബോധേൻ, പ്രാചോദെനേ)]
1980ൽ പി.ലകേഷ് തുടങ്ങിയ പ്രതിവാര പത്രമാണ് ലകേഷ് പത്രികേ. കന്നട ഭാഷയിലെ ആദ്യത്തെ ടാബ്ലോയിഡായ ഈ പത്രത്തിന്റെ എടിറ്ററായി ഇദ്ദേഹം മരണം വരെ (2000ൽ) തുടർന്നു. ഈ പത്രം തുടർന്ന് കൈകാര്യം ചെയ്തിരുന്നത് ഇദ്ദേഹത്തിന്റെ മക്കളായ ഇന്തർജിതും, ഗൗരി ലങ്കേഷ് എന്നിവരാണ്.
2005 ൽ ചില കാരണത്താൽ ഗൗരി ലങ്കേഷ് ലങ്കേഷ്-പത്രികേ വിടുകയും, സ്വന്തം പത്രം (ആർ.ബി.പി ലങ്കേഷ് ) തുടങ്ങുകയും ചെയ്തു. ഇരു പത്രങ്ങളും ചിത്രത്തിൽ കാണാം ആർ.ബി.പി ലങ്കേഷ് (ഇടത്), ലങ്കേഷ് പത്രികേ (വലത്).