ഇന്നത്തെ പഠനം
| |
അവതരണം
|
ലത്തീഫ് പൊന്നാനി
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 37 |
ഡയാന സ്പെൻസർ
ജനനം:1 ജൂലൈ 1961.
പാർക്ക് ഹൗസ്, നോർഫോക്ക്, ഇംഗ്ലണ്ട്
മരണം:31 ഓഗസ്റ്റ് 1997.
പാരീസ്, ഫ്രാൻസ്.
ചാൾസ് രാജകുമാരന്‍റെ ആദ്യഭാര്യയായിരുന്നു ഡയാന സ്പെൻസർ. ബ്രിട്ടീഷ് ഉന്നത കുടുംബമായ സ്പെൻസർ കുടുംബത്തിലാണ് ഡയാന ജനിച്ചത്. ഇംഗ്ലണ്ടിലും സ്വിറ്റ്സർലൻഡിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1975 ൽ, പിതാവ് എർൾ സ്പെൻസറിന്‍റെ പേരിൽ പാരായണം ചെയ്ത ശേഷം, ലേഡി ഡയാന സ്പെൻസർ എന്നറിയപ്പെട്ടു. വളരെ സമ്പന്നമായ സ്പെൻസർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വേൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. വിവാഹശേഷം ഡയാന ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ലോകമാധ്യമങ്ങൾ വിടാതെ പിന്തുടർന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഡയാനയുടേത്. അവർ പലപ്പോഴും വിവാദങ്ങൾക്കു ഇടയായിട്ടുണ്ട്. 1996 ഓഗസ്റ്റ് 28 ന് ചാൾസ് രാജകുമാരനിൽ നിന്നും വിവാഹമോചനം തേടി. 1997 ഓഗസ്റ്റ് 31 ന് ഫ്രാൻസിലെ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന അന്തരിച്ചു.
ഡയാന സ്പെൻസർനെ ആദരിച്ചുകൊണ്ട് വേല്‍സ് എന്ന രാജ്യം പുറത്തിറക്കിയ അന്‍മ്പത് പൗണ്ട്.

No comments:
Post a Comment