ഇന്നത്തെ പഠനം
| |
അവതരണം
|
Augustine Stephen D'souza
|
വിഷയം
|
ANCIENT INDIAN COINS
|
ലക്കം
| 01 |
Sangam Age - 3rd century BC - 3rd century AD
ഇന്നത്തെ പഠനം അവതരിപ്പിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം പുതുക്കുറിച്ചി സ്വദേശി
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസുസ.
ഇപ്പോൾ തിരുവനന്തപുരത്തെ Philatelic And Numismatic Assosiation (PANA) ൻ്റെ സെക്രട്ടറി സ്ഥാനം വഹിക്കുന്നു. തീപ്പെട്ടി പടവും ബസ്സ് ടിക്കറ്റും ശേഖരിച്ചാണ് ഈ രംഗത്തേക്ക് കടന്നുവന്നത്.
പിന്നീട് സ്റ്റാമ്പും ശേഷം നാണയവും ആയി. എല്ലാം കൂടി കൊണ്ടുനടത്താന്‍ കഴിയാത്തതിനാല്‍ നാണയങ്ങൾ മാത്രമായി പരിമിതപ്പെടുത്തി. ഇപ്പോള്‍ World coins, Ancient Coins എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രവാസം മതിയാക്കി വിശ്രമ ജീവിതം നയിക്കുന്ന അഗസ്റ്റിൻ Numismatic And Philatelic Assosiation Quilon (NAPAQ) എന്ന കൊല്ലം ക്ലബ്ബില്‍ ലൈഫ് മെമ്പറുമാണ്.
Cheras were one of the three principal Dravidian dynasties of the sangam age of the Tamils. The Cheras were referred as Kedalaputho (Kerala Putra) in the Asoka's edict of the 3rd century BC. The Graeco - Roman trade map Periplus Maris Erythraei refers to the Cheras as Celobotra. The Chera kingdom owed its importance to trade with West Asia, Greece and Rome. The capital of Chera dynasty is assumed to be Karur identified with Karura of Ptolemy.
The kingdom extended to the plains of Kerala and Palghat gap and had two natural harbour towns due to which trade with the Roman trade settlements flourished. Cheras were in constant conflict with all the rulers - Pandyas, Kadambas and Yavanas (Greeks on the Indian coast).
Sangam literature is rich in descriptions about a number of Chera kings and princes. Their power and influence waned rapidly with the decline of the trade with the Romans.
Specifics of the coin shown below
Ruler - unknown
Issued - 300 BC - 200 AD
Metal - Copper
Weight - 6.1 gms
Obverse - Elephant with trunk raised with a tree on the top left corner.
Reverse - Bow and arrow (dynastic symbol) in a circular border.
ഇന്നത്തെ പഠനം അവതരിപ്പിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം പുതുക്കുറിച്ചി സ്വദേശി
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസുസ.
ഇപ്പോൾ തിരുവനന്തപുരത്തെ Philatelic And Numismatic Assosiation (PANA) ൻ്റെ സെക്രട്ടറി സ്ഥാനം വഹിക്കുന്നു. തീപ്പെട്ടി പടവും ബസ്സ് ടിക്കറ്റും ശേഖരിച്ചാണ് ഈ രംഗത്തേക്ക് കടന്നുവന്നത്.
പിന്നീട് സ്റ്റാമ്പും ശേഷം നാണയവും ആയി. എല്ലാം കൂടി കൊണ്ടുനടത്താന്‍ കഴിയാത്തതിനാല്‍ നാണയങ്ങൾ മാത്രമായി പരിമിതപ്പെടുത്തി. ഇപ്പോള്‍ World coins, Ancient Coins എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പ്രവാസം മതിയാക്കി വിശ്രമ ജീവിതം നയിക്കുന്ന അഗസ്റ്റിൻ Numismatic And Philatelic Assosiation Quilon (NAPAQ) എന്ന കൊല്ലം ക്ലബ്ബില്‍ ലൈഫ് മെമ്പറുമാണ്.
No comments:
Post a Comment