ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 35 |
ജമൈക്ക
കരീബിയൻ കടലിൽ ഗ്രേറ്റർ ആന്റിലിസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്ര മാണ് ജമൈക്ക ആദ്യകാല കുടിയേറ്റക്കാരായ ടയ്നോകൾ സയ്മാകു എന്നാണു ഈ ദ്വീപിനെ വിളിച്ചിരുന്നത് (വസന്തത്തിന്റെ നാട് എന്നർത്വം ). 1962 ൽ സ്വതന്ത്ര്യം നേടിയ അമേരിക്കൻ മേഖലയിലെ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രമ വിത്.ക്രിക്കറ്റിനും, റെഗ്ഗെസംഗീതത്തിനും പേരുകേട്ട ജമൈക്ക മറ്റ് കരീബിയൻ ദേശങ്ങളെ പൊലെ കരിമ്പ്, പഞ്ചസാര, പുകയിലക്കൃഷി, വിനോദസഞ്ചാരം എന്നിവയിലൂടെ ജീവിക്കാനുള്ള വക നേടുന്നു. കൃഷിപണിക്കായി പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും മറ്റും ബ്രിട്ടൻ ഇറകുമതി ചെയ്ത കറുത്ത വർഗ്ഗക്കാരുടെ പിൻമുറക്കാരാണ് ഇന്നത്തെ ജമൈക്കൽമാർ.
ക്രിസ്തുവിന് 500 വർഷം മുമ്പെങ്കിലും തെക്കേ അമേരിക്കയിൽ നിന്ന് കുടിയേറിയ അരവാക് സംസാരിക്കുന്ന ടയ്നോകളാണ് അദ്യകാല കുടിയേറ്റക്കാർ .1494-ൽ ക്രിസ്റ്റഫർ കൊളംബസ് ഇവിടെ കാലു കുത്തുകയും ദ്വീപു സ്പെയിനിന്റെ താണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.1655 ൽ അഡ്മിറൽ വില്യം പെൻ ജനറൽ റോബർട്ട് എന്നിവരുടെ നേതൃത്ത്വത്തിൽ സംയുക്ത നാവിക - കരസേനകളുടെ ആക്രമണത്തിൽ ബ്രിട്ടൻ സ്പെയിനിൽ നിന്ന് ഈ ദ്വീപ് പിടിചെടുത്തു.ബ്രിട്ടൻ അടിമുടി ദ്വീപിനെ ഇംഗ്ലീഷ് വത്ക്കരിച്ചു. രാജ്യം ചെറുതാണെങ്കിലും സമ്പന്നമായൊരു സാംസ്ക്കാരിക ജീവിതത്തിന് ഉടമകളാണിവർ.ലോക പ്രശസ്ഥ റെഗ്ഗെ സംഗീതജ്ഞൻ ബോബ് മർലിയുടെ ജന്മദേശമാണിത്.സാംസ്ക്കാരിക ജീവിതത്തിൽ ക്രിസ്തുമതത്തിന് വൻ സ്വാധീനമാണ് ഇവിടെ ഹാലി സെലാസിനെ ദൈവം മായി കരുതുന്ന റസ്റ്റഫാറിസ് മതക്കാരും ഇവിടെ ധാരാളം ഉണ്ട്.ഇവിടെത്തെ നാണയം ഡോളറാണ്.

No comments:
Post a Comment