ഇന്നത്തെ പഠനം
| |
അവതരണം
|
BMA കരീം പെരിന്തൽമണ്ണ
|
വിഷയം
|
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
|
ലക്കം
| 41 |
FAO coins, Year 1985
"വികസനത്തിന് വനവത്കരണം"
ലോക ഭക്ഷ്യ-കാർഷിക സംഘടന (FAO) യുടെ നാൽപ്പതാമത്തെ വാർഷിക മായ 1985 വർഷം, അന്താരാഷ്ട്ര വനവർഷമായി ആചരിക്കാൻ FAO തീരുമാനിച്ചു. "സമൂഹത്തിന്റെ സമഗ്ര വികസനത്തിന് വനവിഭവങ്ങൾ" എന്ന വിഷയത്തിൽ ഒരു സമ്മേളനം World Forestry Congress ഈ അവസരത്തിൽ സംഘടിപ്പിച്ചു.
ഇതിന്റെ അനുസ്മരണക്കായി ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങൾ സ്മരണിക നാണയങ്ങൾ പുറത്തിറക്കുകയുണ്ടായി. ഇന്ത്യ ഈ അവസരത്തിൽ ഇറക്കിയ നാണയമാണ് ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
No comments:
Post a Comment