ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 52 |
ഫ്രഞ്ച് സതേൺ അന്ററാർട്ടിക് ടെറിട്ടറി
ഫ്രാൻസിന്റെ ഓസ്ട്രേലിയ്ക്ക് അടുത്തള്ളതെക്കൻ അന്ററാട്ടിക് പ്രദേശവും (Adelie Land) ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരം ജനവാസം മില്ലാത്തതുമായ ദ്വീപുകൾ 1840 - ൽ ഈ ദ്വീപുകൾ ഫ്രഞ്ച് നാവികർ കണ്ടെത്തി (Crozet Islands, Kerguelen.islands, Amsterdam . island,St.Paul island) ഇവയോട് കൂടി മഡഗാസ്ക്കറിന് പടിഞ്ഞാറും, കിഴക്കായും സ്ഥിതി ചെയ്യുന്ന (Tromelin,Glorieuses,Juvan de Nova, Basas da India, Europa island,) എന്നീ ദ്വീപുകളും കൂടി ചേർന്നതാണ് ഈ പ്രദേശം ,തലസ്ഥാനം .സെൻറ് - പി റെ(റീയൂണിയൻ) വിസ്തീർണ്ണം - 439,666 Km2 ,സംസാരഭാഷ - ഫ്രഞ്ച് ,രാഷ്ട്ര തലവൻ - ഫ്രഞ്ച് പ്രസിഡന്റ് ,ഏറ്റവും കൂടതൽ ജനങ്ങൾ വസിക്കുന്നത് Port-Aux-Francaise ലാണ് സ്ഥിരം മായി താമസക്കാരില്ല 200-400 പേർ ഭൂരിഭാഗവും ശാസ്ത്ര പരിവേഷകർ (Scientists) ലോക പായ്ക്കപ്പൽ ഓട്ടം നടക്കാറുള്ളത് ഇതുവഴിയാണ് ,ഇവിടുത്തെ നാണയം - യൂറോ ആണ്.
No comments:
Post a Comment