1986 ൽ, FAO ആറാമത്തെ "ലോക ഭക്ഷ്യ ദിനം" ആചരിച്ചു. 1986 ൽ ഇതിനായി തിരഞ്ഞെടുക്കപ്പെട്ട വിഷയം "മുക്കുവരും മുക്കുവ സമൂഹങ്ങളും " (Fishermen and Fishermen communities) എന്നതായിരുന്നു.
ഈ അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളാണ് ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
No comments:
Post a Comment