ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 86 |
2nd International Crop Science Congress (രണ്ടാം അന്താരാഷ്ട്ര ഭക്ഷ്യവിള സമ്മേളനം) 1996
ഭക്ഷ്യ വിഭവങ്ങളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സാങ്കേതിക വിദ്യകൾ, ഗവേഷണം, ഗവേഷണം നടത്തേണ്ട വിഷയങ്ങൾ മുതലായ കാര്യങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ആശയവിനിമയം നടത്തുക എന്ന ഉദ്ദേശ്യത്തോടെ, International Crop Science Society, നാലു വർഷത്തിലൊരിക്കൽ 1992 മുതൽ സമ്മേളനങ്ങൾ നടത്തി വരുന്നു. ഇതിൻറെ രണ്ടാമത്തെ സമ്മേളനം 1996ൽ, ദില്ലിയിൽ വെച്ച് നടന്നു.
ഈ അവസരത്തിൽ, ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിക്കപ്പെട്ട നാണയത്തെ പോലെ, ഈ നാണയവും റിപ്പബ്ലിക് ഇന്ത്യ പുറത്തിറക്കിയതിൽ ലഭ്യത ഏറ്റവും വിരളമായ നാണയങ്ങളിൽ ഒന്നായി കരുതുപ്പെടുന്നു.
No comments:
Post a Comment