ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 97 |
മൊണാക്കോ
മൊണാക്കോ പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. ഫ്രാൻസും മെഡിറ്ററേനിയനും ആണ് അതിരുകൾ. ഭരണഘടനയിൽ അതിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം
ഗ്രീക്ക് ബി.സി. ആറാം നൂറ്റാണ്ടു മുതൽ കോളനിയായിരുന്ന ചെറു പ്രദേശം മാണ് മൊണാക്കോ .1.95 ച.കി.മീ മാത്രം . ജനസാന്ദ്രതയേറിയ ലോകത്തിലെ ഒന്നാം മത്തെ നാട്.മറ്റ് ജനതകളും മായി ബന്ധം മില്ലാതെ ഒറ്റപ്പെട്ട് കിടന്ന ഈ നാട്ടുകാരെ ഗ്രീക്ക് കാർ മോണി യോ ക്കോസ് (Moniokos) എന്ന് വിളിച്ചു പോന്നു ക്രമേണ നാടിന് മോണോക്കോ എന്ന പേര് വന്നത്. ഈ നാട്ടുകാരെക്കാൾ കൂടുതൽ വിദേശീയർ ആണ് ഇവിടെ പാതിയും ഫ്രഞ്ച് കാർ. തദ്ദേശീയർ 15% മാത്രം. യൂറോപ്പിൽ സാമ്രാജ്യശക്തികൾ പരസ്പരം പടവെട്ടി അതിർത്തികൾ മാറ്റിമറിച്ചിരുന്ന കാലം 1191 ഫ്രാൻസിലെ ഹെന്റി ആറാമൻ ചക്രവർത്തി മോണോക്കോയെ ര പ്രത്യേക മേഖലയാക്കി. ഗ്രിമാൾഡി പ്രഭുകുടുംബം മാണ് മോണോക്കോ ഭരിച്ചിരുന്നത്. തുടർന്ന് സർ ഡീനിയ രാജഭരണ പ്രദേശത്തിന്റെ സംരക്ഷിത മേഖല (Protectorate) ആയി അത് ജനങ്ങൾക്ക് അതായിരുന്നു. ഇഷ്ടം . ഫ്രഞ്ച് രാജവിന് ആ വട്ടേ ഫ്രാൻസി നോട് ചേർക്കാനും . ഒടുവിൽ രാജാവും . ജനങ്ങളും തമ്മിലുള്ള ബന്ധം ചർച്ചകളെ തുടർന്ന് നാല്പതു ലക്ഷം ഫ്രാങ്കും . നാടിന്റെ 95% ഭൂമിയും ഫ്രാൻസിനു വിട്ട് കൊടുത്തു. ബാക്കി ഭാഗത്ത് സ്വയംഭരണ അധികാരം ഉള്ള രാജകുമാരനാൽ ഭരിക്കപ്പെടുന്ന പ്രദേശം (Principality) നിലവിൽ വന്നു. ഫ്രാൻസ്. അത് അംഗീകരിച്ചു. രാജവംശം അന്യംനിന്നാലും . നാട് പ്രിൻസിപാലിറ്റി യായി നിലനിൽക്കും. എന്നും
. തലസ്ഥാനവും . പ്രധാന നഗരവും . മോണ്ടി കാർലോ . ഈ നഗരം . ലോക പ്രശസ്തമായ ചൂതാട്ട കേന്ദ്രവും . അതിസമ്പന്നരുടെ പറുദീസയും മാണ്. നാടു മുഴുവൻ പാതിയും ചൂതാട്ട കേന്ദ്രങ്ങൾ .ബാറുകൾ ഫാഷൻ സൗന്ദര്യ മത്സര വേദികൾ . ഗ്രാൻഡ് പ്രി ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ വേദി . മോണ്ടി കാലോ ബൗട്ട് എന്ന ലോക ബോക്സിങ് വേദിയും. മോണ്ടി കാർലോ മാസ്റ്റേഴ്സ് എന്ന ഫാഷൻ പരേഡിനും വേദിയാവാറുണ്ട് ഈ ആഗോള കോടിശ്വര പറുദീസ നഗരം. മൊണോക്കോ തുറമുഖം മെഡിറ്റേറിയനിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ്. യൂറോപ്പിയൻ യൂണിയനിൽ സ്ഥിരം അംഗം മാവാത്തപ്പോഴും ഫ്രാൻസ് മുഖാന്തരം . അത് നികത്തപ്പെടുന്നു. യൂറോ ആണ് നാണയം . പ്രതിരോധം. വിദേശ കാര്യം ഫ്രാൻസ് നോക്കുന്നു. ഭാഷ. ഫ്രഞ്ച്. മോണെഗാസ് ക്. മതം. റോമൻ കത്തോലിക്കാ വിശ്വാസം.
No comments:
Post a Comment