ഇന്നത്തെ പഠനം
| |
അവതരണം
|
അബ്ദുൽ റഹീം കരിഞ്ചാപ്പാടി
|
വിഷയം
|
എൻ്റെ ചരിത്രാന്വേഷണ യാത്രകൾ
|
ലക്കം
| 08 |
മൊറോക്കൻ ദിർഹം
മൊറോക്കോയിൽ ഉപയോഗിക്കുന്ന നാണയം ദിർഹം എന്ന പേരിലാണ് അറിയപ്പെടുന്നത്. മൊറോക്കോയുടെ സെൻട്രൽ ബാങ്കായ ബാങ്ക് അൽ മഗ്രിബ് ആണ് ഈ നാണയങ്ങൾ പുറത്തിറക്കുന്നത്. മൊറോക്കോയുടെ നിലവിലെ രാജാവായ മുഹമ്മദ് ആറാമന്റെ ചിത്രമാണ് മിക്ക നാണയങ്ങളിലും ആലേഖനം ചെയ്തിരിക്കുന്നത്. 1999 ൽ ആണ് അദ്ദേഹം തന്റെ പിതാവായ ഹസ്സൻ രണ്ടാമന്റെ പിൻഗാമിയായി രാജഭരണം ഏറ്റെടുത്ത്.
No comments:
Post a Comment