27/02/2020

08/02/2020- എൻ്റെ ചരിത്രാന്വേഷണ യാത്രകൾ-09 തായ്‌ലൻഡിലെ നാണയങ്ങൾ


ഇന്നത്തെ പഠനം
അവതരണം
അബ്ദുൽ റഹീം കരിഞ്ചാപ്പാടി
വിഷയം
എൻ്റെ ചരിത്രാന്വേഷണ യാത്രകൾ
ലക്കം
09
   
തായ്‌ലൻഡിലെ നാണയങ്ങൾ

തായ്‌ലൻഡിലെ ഔദ്യോഗിക കറൻസി ബാത്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്. 100 സതാങ് അടങ്ങുന്നതാണ് ഒരു ബാത്ത്. ഒരു സതാങ് മുതൽ 10 ബാത്ത് വരെയുള്ള നാണയങ്ങളും 20 ബാത്തിൽ തുടങ്ങി 1000 ബാത്ത് വരെയുള്ള നോട്ടുകളും അടങ്ങിയതാണ് തായ്‌ലൻഡിലെ കറൻസി. 1 , 5 , 10 , 25 , 50 സതാങ് 1 , 2 , 5 , 10 , ബാത്ത് എന്നിവയാണ് നാണയ വിഭവങ്ങൾ. അലൂമിനിയം-മഗ്നീഷ്യം, അലൂമിനിയം- വെങ്കലം, ചെമ്പു പൂശിയ ഉരുക്ക്, നിക്കൽ പൂശിയ ഉരുക്ക് എന്നിവ കൊണ്ടാണ് നാണയങ്ങൾ നിർമിക്കുന്നത്. ഓരോ നാണയത്തിലും ബോമിബോൽ അതുല്യദേജ് രാജാവിൻറെ ചിത്രവും മരുവശത്തു രാജ്യത്ത് ഉടനീളമുള്ള ക്ഷേത്രങ്ങളുടെ ചിത്രങ്ങളും കാണാം...




No comments:

Post a Comment