ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 66 |
സുഭാഷ് ചന്ദ്രബോസ് ജന്മശതാബ്ദി 1997
ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിൻറെ ജന്മവാർഷികം.
നേതാജി സുഭാഷ് ചന്ദ്രബോസിൻറെ ജന്മശതാബ്ദി പ്രമാണിച്ച് 1997ഇൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
ജന്മശതാബ്ദി 1997ൽ ആയിരുന്നുവെങ്കിലും, 1996ൽ തന്നെ ജന്മശതാബ്ദി എന്ന തരത്തിൽ രണ്ട് രൂപ മൂല്യമുള്ള നാണയം ഇറക്കുകയും തെറ്റ് ബോദ്ധ്യമായപ്പോൾ ആ നാണയം പിൻവലിക്കുകയും ചെയ്തു. പിന്നീട് 1997ൽ ശരിയായ നാണയങ്ങളുടെ സെറ്റ് പുറത്തിറക്കി.
No comments:
Post a Comment