ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 77 |
നോർതേൺ സൈപ്രസ്
കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ് അർമേനിയ (ഔദ്യോഗിക നാമം റിപബ്ലിക്ക് ഓഫ് അർമേനിയ). മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അർമേനിയ 1991-ലാണ് സ്വതന്ത്രമായത്. യെരവാനാണ് തലസ്ഥാനം ടർക്കി, ജോർജിയ, അസർബെയ്ജാൻ, ഇറാൻ എന്നിവയാണ് അർമേനിയയുടെ അയൽ രാജ്യങ്ങൾ.പാര്ലിമെന്റ് നാഷനൽ അസംബ്ളി എന്നറിയപ്പെടുന്നു. .അതിമനോഹരമായ പർവതങ്ങൾ, മാറ്റേറും സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകൾ ഒളിപ്പിച്ച അനേകം കോട്ടകൾ എന്നിവയാൽ അർമേനിയ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ്. ഈ യുറേഷ്യൻ രാജ്യത്തിന് പരുക്കൻ ഭൂപ്രദേശമാണ് ഉള്ളതെങ്കിലും മനോഹരമായ ലാൻഡ്സ്കേപ്പുമുണ്ട്വളരെ ഭംഗിയുള്ള ഭൂപ്രകൃതിയാലും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രത്യേകതയാലും സഞ്ചാരികളുടെ മനസ്സിൽ ഇടം പിടിച്ച രാജ്യം കൂടിയാണിത്
ബൈബിളിൽ പറയുന്ന നോഹയുടെ പേടകം ഉറച്ച അരാരത് പർവ്വതം ചരിത്രപരം മായി അർമേനിയായുടെതായിരുന്നു.( തുർക്കി അർമേനിയ അതിർത്തിയിലാണ് ഇന്ന് തുർക്കിയുടെ ത്) , ഐതിഹ്യ മനുസരിച്ച് നോഹയുടെ പിൻ തലമുറക്കാരാണ് അർമേനിയക്കാരുടെ ആദ്യ കാല ഭരണാധികാരികൾ . നോഹയുടെ പൗത്രന്റെ പുത്രനായ ഹയാക് ആണത്രെ ആദ്യമായി രാഷ്ട്ര സംവിധാനമൊരുക്കിയത്.. അതുകൊണ്ട് തന്നെ പൗരാണിക കാലത്ത് ഈ ദേശം 'ഹയാക്സ്ഥാൻ' എന്നറിയപ്പെട്ടിരുന്നു. വിശാലമായി കിടക്കുന്ന ഈ നാടിന് വേണ്ടി അധിനിവേശക്കാർ പേരാടി ഗ്രീക്ക് കാർ. റോമക്കാർ . ബൈസന്റൈൻ മാർ . പേർഷ്യക്കാർ 14 - ലാം നൂറ്റാണ്ടിൽ ഈ നാട് തന്നെ ഇല്ലാതായി . ഇന്നത്തെ അർമേനിയ അതിന്റെ പത്തിൽ ഒന്നേ വരു.15 - ആം നൂറ്റാണ്ടിൽ ഓട്ടോമൻ തുർക്കികൾ അധിനിവേശക്കാരായി. പിന്നീട് ഹയാക് സ്ഥാനു വേണ്ടി റഷ്യയും തുർക്കിയും നിരന്തരം യുദ്ധം ചെയ്യതു. കിഴക്കൻ അർമേനിയ റഷ്യ കവർന്നു. തെക്ക് മേഖല (ഇന്നത്തെ കിഴക്കൻ തുർക്കി ) തുർക്കിയും 1915 ൽ കനത്ത നഷ്ടം മാത്രമാണ് അർമേനിയക്ക് മിച്ചം. ആ പ്രി കോട്ടിന്റെ ജന്മ നാടായ യാണ് അർമേനിയ അറിയപ്പെടുന്നത്. മുന്തിരി വൻ തോതിൽ ഉത്പാദിപ്പിക്കുന്നു. അർമേനിയൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്തുവിന്റെ ഏക ഭാവ വിശ്വാസം മറ്റ് സഭകളിൽ നിന്ന് വ്യത്യസ്തമായി തുടരുന്നു.
അർമേനിയയെ ആദ്യത്തെ ക്രിസ്ത്യൻ രാജ്യമായി കണക്കാക്കുന്നു. ക്രിസ്തുവർഷം 301-ൽ ക്രിസ്തുമതം ഭരണകൂട മതമായി അർമേനിയയിൽ നടപ്പാക്കപ്പെട്ടു. അർമേനിയയിൽ മുമ്പുതന്നെ ഇത് അവതരിപ്പിക്കപ്പെട്ടുവെങ്കിലും, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിന്റെ ശിഷ്യന്മാരായ ബാർത്തലോമിയോവും തദേയൂസും ചേർന്നാണ് ഇത് അവതരിപ്പിച്ചത്. “അർമേനിയൻ ലോകത്തെ ഇല്ല്യൂമിനേറ്ററുകൾ” എന്നാണ് അവർ അറിയപ്പെടുന്നത്. ഇന്നും അർമേനിയ വളരെ യാഥാസ്ഥിതികവും മതപരവുമായ രാജ്യമാണ്, ജനസംഖ്യയുടെ 95% അർമേനിയൻ അപ്പസ്തോലികരാണ്.ഇവിടുത്തെ നാണയം ഡ്രാം ആണ്
No comments:
Post a Comment