ഇന്നത്തെ പഠനം
|
|
അവതരണം
|
O.K.
Prakash
|
വിഷയം
|
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
|
ലക്കം
|
2
|
1. ഇന്ത്യ 1963 ൽ ഇറക്കിയ ആനി ബെസൻ്റെ് സ്റ്റാമ്പ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ERROR STAMP ആണ്. ജനന തീയതി 1847 നു പകരം 1837 എന്നാണ് പ്രിൻ്റ് ചെയ്തത്.
2. പോർച്ചുഗൽ സ്റ്റാമ്പ്. 1498 മെയ് 20 ന് ആണ് വാസ്കോഡഗാമ കോഴിക്കോട്ടുള്ള കാപ്പാട് കടപ്പുറത്ത് ആണ് എത്തിയത്. അദ്ധേഹം അന്ന് രാജാവായ സാമൂതിരിയെ കണ്ടു. 500 വർഷങ്ചൾക്ക് ശേഷം 1998 ൽ പോർച്ചുഗീസ് ഇറക്കിയ സ്റ്റാമ്പിൽ വാസ്കോഡഗാമ സാമൂതിരിയെ സന്ദർശിക്കുന്ന ചിത്രം കാണാം.
No comments:
Post a Comment