ഇന്നത്തെ പഠനം
|
|
അവതരണം
|
Sulfeeqer
Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
|
2 |
Somaliland Shilling
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സോമാലിയൻ റിപ്പബ്ലിക്കിന്റെ (Somalia) ഭാഗമായി സ്ഥിതി ചെയ്യുന്ന ഒരു മേഖലയാണ് Somaliland. ബ്രിട്ടീഷ് സോമാലിലാന്റിന്റെ പിൻഗാമിയായി പ്രഖ്യാപിച്ച് 1991-ൽ സ്വതന്ത്രരായി രൂപപ്പെട്ട രാജ്യമാണെങ്കിലും മറ്റേതെങ്കിലും രാജ്യമോ അന്താരാഷ്ട്രസംഘടനകളോ Somaliland-നെ അംഗീകരിച്ചിട്ടില്ല.
Somaliland Shilling അന്താരാഷ്ട്രതലത്തില്‍ ഇതുവരെ അംഗീകരിക്കപെട്ടിട്ടില്ല. അതുകൊണ്ട് തന്നെ നിലവില്‍ ഔദ്യോഗികമായി ഒരു വിനിമയ നിരക്ക് (Exchange Rate) ഇതിനില്ല.
സോമാലിലാന്‍ഡ് പ്രാദേശിക സര്‍ക്കാര്‍ അവരുടെതാണെന്ന് അവകാശപ്പെടുന്ന Ayn, Sanaag, Sool മുതലായ പ്രദേശങ്ങളില്‍ പോലും Somaliland Shilling-ന് പകരം Somali Shilling ആണ് വിനിമയത്തിന് ഉപയോഗിക്കുന്നത്.
No comments:
Post a Comment