ഇന്നത്തെ പഠനം
|
|
അവതരണം
|
Umer Farooq.
Calicut
|
വിഷയം
|
വിദേശ ഗാന്ധി
സ്റ്റാമ്പുകൾ
|
ലക്കം
|
3
|
അന്താരാഷ്ട്ര അഹിംസാ ദിനം
( International Day of Non-Violence)
മഹാത്മാഗാന്ധിയുടെ 140 - താം ജന്മ ദിനത്തോടനുബന്ധിച്ച് 2 - 10 - 2009 - ന് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ അന്താരാഷ്ട്ര അഹിംസാ ദിന സ്റ്റാംപ് |
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ആണ് അന്താരാഷ്‌ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്. 2007 ജൂണ്‍ 15 -നാണ് ഐക്യരാഷ്ട്ര പൊതുസഭ ഒക്ടോബര്‍ 2 -നെ അന്താരാഷ്ട്ര അഹിംസാ ദിനമായിഅംഗീകരിച്ചത്. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്‍റെ പാതയിലേക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്‌ട്ര സമൂഹം അംഗീകരിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഒക്ടോബര്‍ 2 ഐക്യരാഷ്ട്രസഭ അഹിംസാദിനമായി ആചരിക്കുന്നുഎന്നതില്‍ നിന്നും തെളിയിക്കപ്പെടുന്നത്.
No comments:
Post a Comment