ഇന്നത്തെ പഠനം
|
|
അവതരണം
|
O.K.
Prakash
|
വിഷയം
|
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
|
ലക്കം
|
3
|
വ്യത്യസ്തമായ രണ്ടോ അതിലധികമോ സ്റ്റാമ്പുകളുള്ളതിനെയാണ് Setanent stamps എന്നു പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ Setenent stamp 1974 ൽ മധുര മ്യൂസിയത്തിൻ്റെ 100 ആം വാർഷികത്തിൽ ഇറക്കിയ സ്റ്റാമ്പാണ്.ഓടക്കുഴൽ വായിക്കുന്ന സ്ത്രീയും മലയേന്തിയ വിദ്യാധരനുമാണ് ഇതിലെ ചിത്രങ്ങൾ.
സിന്ധു നദീതടാക സംസ്കാരത്തിൻ്റെ തെളിവാണ് മോഹൻജദാരൊ. 1984 ൽ മോഹൻജദാരൊ സംരക്ഷിക്കുക എന്ന UNESCO പ്രചരണത്തിൻ്റെ ഭാഗമായി Pakistan ഇറക്കിയ Setenent stamp രണ്ടാമത്തേത്.
No comments:
Post a Comment