27/07/2016

20-07-2016- ശേഖരത്തിൽ നിന്ന്- Japanese Invation Money


ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തിൽ നിന്ന്
ലക്കം
2

Japanese Invation Money (JIM) 

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫിലിപ്പെയിൻസ്, ബർമ്മ, മലയ, മലേഷ്യ, സിങ്കപ്പൂർ, ബ്രൂണെ, ഡച്ച് ഈസ്റ്റിൻ്റീസ്, ഓഷ്യാനിയ എന്നീ രാജ്യങ്ങൾ ജപ്പാൻ്റെ അധിനിവേഷത്തിലായപ്പോൾ ഈ രാജ്യങ്ങളിലെ നോട്ടുകളെ പ്രത്യേക അക്ഷരങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. ഈ നോട്ടുകളെ Southern Development Bank Note എന്നും Japanese Invation Money എന്ന പേരിലും അറിയപ്പെടുന്നു.

ഉദാ : -  P Philippines

             BA Burma (ഇന്നത്തെ മ്യാൻമർ)




                       



No comments:

Post a Comment