ഇന്നത്തെ പഠനം
|
|
അവതരണം
|
O.K.
Prakash
|
വിഷയം
|
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
|
ലക്കം
|
1
|
1948 ലെ പത്ത് രൂപയുടെ ഗാന്ധി സ്റ്റാമ്പ് ആരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇത് പ്രിൻ്റ് ചെയ്തത് സ്വിറ്റ്സർലൻ്റിലാണ്.ഈ സ്റ്റാമ്പിൽ service overprint ഉണ്ടെങ്കിൽ അത് അത്യപൂർവ്വ സ്റ്റാമ്പായി. ലോകത്തിൽ 18 Gandhi 10rs service മാത്രമേയുള്ളൂ. Gandhi 10rs stamp നല്ലൊരു investment കൂടിയാണ്.
ഒരു ഫോറീൻ സ്റ്റാമ്പ് എന്ന നിലയിൽ ചിലിയുടെ സ്റ്റാമ്പും കൊടുത്തിരിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സ്റ്റാമ്പ് ഇറക്കിയ മഹാൻ ഗാന്ധിജിയാണ്.
About Prakash:
പെരിന്തൽമണ്ണ സ്വദേശി ഒാ.കെ. പ്രകാശ്.
♦🔹♦🔹♦🔹♦🔹♦🔹♦🔹♦🔹♦🔹♦🔹♦♦🔹♦🔹♦🔹♦🔹♦
പ്രമുഖ ഫിലാറ്റലിസ്സും ഒട്ടേറെ അന്തർ ദേശീയ അവാർഡ് ജേതാവുമായ ശ്രീ. ഒാ.കെ. പ്രകാശ്. മലപ്പുറം ന്യുമിസ്മാറ്റിക് സൊസൈറ്റിയുടെ ഉപദേഷ്ടാവും, മുദ്രണം മാസികയുടെ ചീഫ് എഡിറ്റർ പദവിയും വഹിക്കുന്നു. .
ദീർഘകാലം തൃശൂർ ഫിലാറ്റലിക് ക്ലബിൻ്റെ പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.
Life member of:
1. Malap. Numismatic Society
2. Philatelic Club Thrissur
3. Philatelic Congress of India
4. Cochin Numismatic Society
5. Religious stamp exchange club,Ernakulam
6. India study circle, London.
Awards:
🎖1976 - 2016 എല്ലാ കേരപെക്സിലും മെഡലുകൾ.
🎖2016 ലെ കേരപെക്സിൽ
ഗോൾഡ് മെഡൽ.
🎖 2001, 2002, 2008 ലും
നാഷ്ണലിൽ പങ്കെടുത്തു.
🎖 2013 ലെ നാഷ്ണലിൽ
Vermeil Medal
🎖Phila Korea 2009 -
Large Silver medal
🎖Indipex 2011 New Dehi -
Large Silver Medal
🎖Hongkong 2015
Vermeil Medal
No comments:
Post a Comment