ഇന്നത്തെ പഠനം
|
|
അവതരണം
|
Sulfeeqer
Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
|
1
|
Spanish Currency - 50 Pesetas (1931)
About the Picture of Obverse & Reverse:
Obverse: Eduardo Rosales Gallinas (4 November 1836, Madrid - 13 November 1873, Madrid) was a Spanish painter. He was an adherent of the Italian-based art movement known as "Purismo" and specialized in historical scenes.
Reverse : Painting of Eduardo Rosales
Painting Name :The Death of Lucretia
റോമാസാമ്രാജ്യത്തിന്റെ ചരിത്രത്തിൽ പരാമർശിക്കപ്പെടുന്ന ഒരു വനിതയാണ് ലുക്രീഷ്യ. ഗ്രീക്ക് ചരിത്രകാരനായ ഡയോനിഷ്യസും റോമൻകാരനായ ലിവിയും പറഞ്ഞത് പ്രകാരം റോമൻ ചക്രവർത്തീപുത്രൻ സെക്സ്റ്റസ് ലുക്രീഷ്യയെ ബലാത്സംഗത്തിനിരയാക്കിയതും തുടർന്ന് അവളുടെ മരണവുമാണ് റോമാസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് വഴിവച്ചത്. ഇവളുടെ മരണം റോമിലെ അവസാന രാജാവായ ലൂഷ്യസിന്റെ കിരാതഭരണത്തിനെതിരായി ജനവികാരമിളക്കി വിടുകയും സാമ്രാജ്യത്തിനെ തകർച്ചയിലെത്തിക്കുകയും ചെയ്തു. ഇവളുടെ മരണം പടിഞ്ഞാറൻ നാടുകളിലെ ഒട്ടനവധി കലാസൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്.
About sulfeeqer:
ഇരുപത്തിഅഞ്ച് വർഷത്തോളമായി നാണയം, സ്റ്റാമ്പ്, കറൻസി എന്നിവ ശേഖരിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
ജോലി കമ്പ്യൂട്ടർ സെയിൽസും സർവ്വീസുമായി സൗദി അറേബ്യയിലെ ജിദ്ദയിൽ.
No comments:
Post a Comment