01/09/2018

31-08-2018- തീപ്പെട്ടി ശേഖരണം- പൂച്ച


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
2

പൂച്ച

നാം വളർത്തുമൃഗങ്ങൾ ആയി പരിഗണിക്കുന്ന ജീവികളിൽ ഒരു പ്രധാനി ആണ് പൂച്ച. പൂച്ചയുടെ ശാസ്ത്രീയ നാമം ഫെലിസ് കാതൂസ് എന്നാണ് മനുഷ്യനുമായി ഏകദേശം 9500 വർഷങ്ങളുടെ ബന്ധമുണ്ട് ഇവയ്ക്ക് 10000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്ന കാട്ടുപൂച്ചകളിൽ നിന്ന് പരിണാമപ്പെട്ട് വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്ന് കരുതുന്നു. ലോകത്തുള്ള പൂച്ചകളുടെ ക്ഷേമത്തിനായി എല്ലാ വർഷവും ഓഗസ്റ്റ് 8 ന് പൂച്ച ദിനമായി ആചരിക്കുന്നു. എന്റെ ശേഖരണത്തിൽ നിന്ന് പൂച്ചയുടെ ചിത്രമുള്ള ചില തീപെട്ടികൾ ചുവടെ ചേർക്കുന്നു.









No comments:

Post a Comment