ഇന്ന് സൗദി അറേബ്യയുടെ ജെനറല്‍ കാര്‍ഡുകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയുടെ ഔദ്യോഗിക ടെലിഫോണ്‍ കമ്പനിയായ STC യുടെ 10 മുതല്‍ 300 റിയാല്‍ വരെയുള്ള കാര്‍ഡുകളും മൊബൈലി കമ്പനിയുടെ 10 മുതല്‍ 240 റിയാല്‍ വരെയുള്ള കാര്‍ഡുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment